ഞാന്‍ പുസ്‌തക വായന നിര്‍ത്തിയിട്ടു പത്തു പതിനഞ്ചു കൊല്ലമായി. എന്റെ അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളുമെല്ലാം ഇപ്പോഴും കടുത്ത വായനക്കാരും, പുസ്‌തക പ്രേമികളുമാണ്‌. സമൂഹം മുന്നോട്ടു പോകണമെങ്കില്‍ അക്ഷര പ്രേമികളും, അക്ഷര വൈരികളും തമ്മില്‍ ന്യായമായ ഒരനുപാതം നിലനിര്‍ത്തേണ്ടതുണ്ട്‌. അതിന്‌ എന്റെ എളിയ സംഭാവന എന്ന നിലയിലാണ്‌ വായന