Monthly Archive:: July 2015

പക്ഷി ശാസ്‌ത്രം
ഞാന്‍ ജോലി ചെയ്യുന്ന ഓഫീസിനടുത്ത് ഒരു ചെറിയ തുണ്ടു ഭൂമി ഒഴിഞ്ഞു കിടപ്പുണ്ട്. പണ്ടു മുതലേ അതൊഴിഞ്ഞു കിടക്കുകയാണ്. ആ വശത്തെ ജനലിനു പുറം തിരിഞ്ഞായിരുന്നു എന്റെ ഇരിപ്പ്. അടുത്തയിടയ്‌ക്ക് എനിക്ക് ഒരു ഭൂതോദയമുണ്ടായി. കസേരയും മേശയും അല്‌പമൊന്നു തിരിച്ചിട്ടാല്‍ ഈ പച്ചപ്പു കണ്ടു കൊണ്ടിരിക്കാം. അങ്ങിനെ